മുസ്‌ലിം ലീഗ് നേതാവ് കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
രണ്ട് തവണ കൊണ്ടോട്ടി എംഎൽഎയായിട്ടുണ്ട്

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എംഎൽഎയുമായിരുന്ന കെ. മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്.
Next Story
Adjust Story Font
16

