Quantcast

പി.സി.ചാക്കോ എൻസിപി അധ്യക്ഷ സ്ഥാനം രാജിവെച്ചു

ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും

MediaOne Logo

Web Desk

  • Updated:

    12 Feb 2025 8:04 AM

Published:

12 Feb 2025 7:08 AM

പി.സി.ചാക്കോ എൻസിപി അധ്യക്ഷ സ്ഥാനം രാജിവെച്ചു
X

തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം പി.സി ചാക്കോ രാജിവെച്ചു. പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നാണ് രാജി.ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും.



TAGS :

Next Story