Quantcast

സയന്റിസ്റ്റില്ല; കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരണം മുടങ്ങി

കോവിഡ് പരിശോധന ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് റീജിയണൽ ലാബിൽ വെച്ചാണ്

MediaOne Logo

Web Desk

  • Updated:

    2021-11-01 19:08:05.0

Published:

1 Nov 2021 5:35 PM GMT

സയന്റിസ്റ്റില്ല; കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരണം മുടങ്ങി
X

കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരണം മുടങ്ങി. മലാപറമ്പിലെ റീജിയണൽ ലാബിൽ സയന്റിസ്റ്റ് ഇല്ലാത്തതിനാലാണ് സ്ഥിരീകരണം മുടങ്ങിയത്. കോവിഡ് പരിശോധന ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഈ ലാബിൽ വെച്ചാണ്. കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ റീജണൽ ലാബിൽ സയന്റിസ്റ്റ് ഇല്ലാതായത്.

TAGS :

Next Story