പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു | Noro virus confirmed in Perinthalmanna

പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    4 Feb 2023 7:40 AM

Noro Virus, Perinthalmanna
X

നോറോ വൈറസ് 

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വിദ്യാർഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർഥികൾ നീരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

TAGS :

Next Story