ഓഫർ തട്ടിപ്പ്: എഎൻ രാധാകൃഷ്ണനെതിരെ ഇഡിക്ക് പരാതി ലഭിച്ചു
രാധാകൃഷ്ണന്റെ സൈൻ എന്ന സന്നദ്ധ സംഘടനയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് പരാതയിൽ പറയുന്നത്
കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ ഇഡിക്ക് പരാതി ലഭിച്ചു.
രാധാകൃഷ്ണന്റെ സൈൻ എന്ന സന്നദ്ധ സംഘടനയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് പരാതയിൽ പറയുന്നത്. കെപിസിസി വക്താവ് വിആർ അനൂപാണ് ഇഡിയുടെ കൊച്ചി യൂണിറ്റിന് പരാതി നൽകിയത്.
Next Story
Adjust Story Font
16

