ഓപ്പറേഷൻ ഫാനം; സംസ്ഥാനത്തെ ഹോട്ടലുകളിൽ 60 കോടിയുടെ തട്ടിപ്പ് കണ്ടെത്തി ജി.എസ്.ടി വകുപ്പ്
പരിശോധന തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പ് നടത്തിവരുന്ന പരിശോധനയിൽ 60 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ ഫാനം എന്ന പേരിലാണ് പരിശോധനകൾ നടക്കുന്നത്. പരിശോധന തുടരുകയാണ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്റ്സ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
Next Story
Adjust Story Font
16