ജി. സുധാകരനുമായി കുടിക്കാഴ്ച നടത്തി പി. ജയരാജൻ
ജി. സുധാകരന്റെ ആലപ്പുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച
ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി കുടിക്കാഴ്ച നടത്തി പി. ജയരാജൻ. ജി. ഭുവനേശ്വരൻ രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ ഭാഗമായി ജി. സുധാകരന്റെ ആലപ്പുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
'വിദ്യാർഥി സംഘടനാ കാലത്ത് എന്റെ നേതാവായിരുന്നു ജി. സുധാകരൻ. എസ്എഫ്ഐയിൽ സംസ്ഥാന കമ്മിറ്റിയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ജി. സുധാകരൻ അങ്ങേയറ്റം ആദരവുള്ള നേതാവാണ്' എന്നും പി. ജയരാജൻ പറഞ്ഞു.
Next Story
Adjust Story Font
16