പറവൂർ വടക്കേക്കര ഇരട്ടക്കൊല; പ്രതി ജോഷിക്ക് ഇരട്ട ജീവപര്യന്തം
2014ലാണ് വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന് സ്വർണാഭരണങ്ങൾ കവർന്നത്
എറണാകുളം: പറവൂർ വടക്കേക്കര ഇരട്ടക്കൊല കേസിൽ പ്രതി വടക്കേക്കര സ്വദേശി ജോഷിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. പറവൂർ അഡീഷണൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന് സ്വർണാഭരണങ്ങൾ കവർന്നുവെന്നാണ് കേസ്.
Next Story
Adjust Story Font
16