ഇരുട്ടടി തുടരുന്നു; ഇന്ധന വിലയില്‍ വീണ്ടും വർധനവ്
ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയും കൂട്ടി
ഇന്ധന വിലയില്‍ വീണ്ടും വർധനവ്. ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയും കൂട്ടി. ഇതോടെ കോഴിക്കോട് പെട്രോളിന് -93.86 രൂപയും ഡീസലിന് -89.15 രൂപയുമാണ് പുതിയ നിരക്ക്.
മെയ് മാസം 13 തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് ഇന്ധനവില കൂടാൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം.
Next Story
Adjust Story Font
16