Quantcast

ഇന്ന് വൈകുന്നേരം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത‌‌

പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം

MediaOne Logo

Web Desk

  • Published:

    30 Sep 2024 1:33 PM GMT

Power outage likely this evening
X

തിരുവനന്തപുരം: ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

TAGS :

Next Story