Quantcast

പ്രവാസി ലീഗൽ സെല്ലിൻറെ വിവരാവകാശ പുരസ്കാരം ഡോ. എ.എ.ഹക്കിമിന്

വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുന്ന തരത്തിലുള്ളതാണ് ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി

MediaOne Logo

Web Desk

  • Published:

    30 Jun 2024 12:27 PM GMT

Pravasi Legal Cell Right to Information Award Dr. To AA Hakim,latest news,പ്രവാസി ലീഗൽ സെല്ലിൻറെ വിവരാവകാശ പുരസ്കാരം ഡോ. എ.എ.ഹക്കിമിന്
X

പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മീഷണർ ഡോ. എ.എ.ഹക്കിമിന്. വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുന്ന തരത്തിലുള്ളതാണ് ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി. പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻറെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

TAGS :

Next Story