പിടിഎ പരിധികടക്കരുത്;അധ്യായന - ഭരണകാര്യങ്ങളിൽ ഇടപെടേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്
പിടിഎകൾക്കെതിരായ പരാതികൾ വർധിച്ചതോടെയാണ് നടപടി
തിരുവനന്തപുരം: പിടിഎകൾ അധ്യായന- ഭരണകാര്യങ്ങളിൽ ഇടപെടരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത്തരം ഇടപെടൽ മൂലം സ്‌കൂളുകളുടെ സുഗമമായപ്രവർത്തനങ്ങൾക്ക് വിഘാതം ഉണ്ടാകരുത്. ഇക്കാര്യം ഉറപ്പാക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. പിടിഎകൾക്കെതിരായ പരാതികൾ വർദ്ധിച്ചതോടെയാണ് നടപടി.
Next Story
Adjust Story Font
16