Quantcast

മഴ; കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകളുള്‍പ്പെടെ നാളെ അവധി

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

MediaOne Logo

Web Desk

  • Published:

    27 Jun 2024 4:12 PM GMT

rain; including professional colleges in Kottayam district  Holiday tomorrow,latets news malayalam,മഴ; കോട്ടയം ജില്ലയിൽ  പ്രൊഫഷണൽ കോളേജുകളുള്‍പ്പെടെ  നാളെ അവധി
X

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

TAGS :

Next Story