വിസി പുനർനിയമനം; 2018ലെ യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കണ്ണൂർ സർവകലാശാല
ഉയർന്ന പ്രായപരിധി സംബന്ധിച്ച വ്യവസ്ഥയും പുനർനിയമനത്തിന് ബാധകമല്ലെന്നും സർവകലാശാല
വി സി പുനർ നിയമനത്തിന് 2018ലെ യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കണ്ണൂർ സർവകലാശാല. ഉയർന്ന പ്രായപരിധി സംബന്ധിച്ച വ്യവസ്ഥയും പുനർനിയമനത്തിന് ബാധകമല്ലെന്നും സർവകലാശാല സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട് .
കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹരജിയിലാണ് സത്യവാങ്മൂലം.
Next Story
Adjust Story Font
16