Quantcast

പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർഥാടകൻ മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    20 Oct 2024 11:00 AM

Published:

20 Oct 2024 8:09 AM

Sabarimala, pilgrim, death, Pampa river, latest news,
X

പത്തനംതിട്ട: പമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർഥാടകൻ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കൾക്കൊപ്പം ഇന്നലെ ശബരിമലയിൽ എത്തിയ അശ്വൽ ദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.

മാടമൺ ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story