Quantcast

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സന്ദീപ് വാര്യർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല.

MediaOne Logo

Web Desk

  • Updated:

    16 Nov 2024 5:28 AM

Published:

16 Nov 2024 5:21 AM

sandeep varrier
X

പാലക്കാട്: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്ക്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സന്ദീപ് നല്ല നേതാവാണെന്നും വന്നാൽ സ്വീകരിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലൻ പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് കോൺ​ഗ്രസിലേക്ക് എത്തുന്നത്.

TAGS :

Next Story