സ്‌കൂളുകൾക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട; വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്
ഭക്ഷണ വ്യാപാരം അല്ലാത്തതിനാല്‍ ലൈസന്‍സ് വേണ്ട എന്ന് വിശദീകരണം
തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകള്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണ്ടെന്ന് ഉത്തരവ്. ഭക്ഷണ വ്യാപാരം അല്ലാത്തതിനാല്‍ ലൈസന്‍സ് വേണ്ട എന്ന് വിശദീകരണം.
അപ്ഡേറ്റിംഗ്....
Next Story
Adjust Story Font
16