Quantcast

കോട്ടയത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    21 Jan 2022 5:37 AM GMT

കോട്ടയത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
X

കോട്ടയം നാട്ടകത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദാണ് മരിച്ചത്. നാട്ടകം സർക്കാർ കോളേജ് വിദ്യാർഥിയാണ് ആകാശ്.

Updating...

TAGS :

Next Story