Quantcast

നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട ഷാർജ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ബുധനാഴ്ച രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്

MediaOne Logo

Web Desk

  • Updated:

    3 Aug 2023 5:32 AM

Published:

3 Aug 2023 2:23 AM

emergency landing,Sharjah flight that took off from Nedumbassery was turned back immediately,CIAL,വിമാനത്തിൽ പുക,നെടുമ്പാശ്ശേരി വിമാനത്താവളം, ഷാർജ വിമാനം അടിയന്തരമായി തിരിച്ചിറക്കി,latest malayalam news
X

പ്രതീകാത്മക ചിത്രം

കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്.170 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും യാത്ര തുടരുകയും ചെയ്തു. തിരിച്ചിറക്കിയ വിമാനത്തിൽ വിദഗ്ധ പരിശോധന തുടരുകയാണ്.

TAGS :

Next Story