Quantcast

പാലക്കാട് ആറു വയസുകാരനെ കടിച്ചു കുടഞ്ഞ് തെരുവുനായ

അക്ഷരനഗർ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്.

MediaOne Logo

Web Desk

  • Published:

    11 July 2024 4:22 AM GMT

Man, his son die days after being bitten by pet dog in Andhra Pradesh
X

പാലക്കാട്: പാലക്കാട് കാടാങ്കോട് അക്ഷരനഗറിൽ ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം. അക്ഷരനഗർ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്. കുട്ടിയുടെ തലക്കും തോളിലും ചെവിക്കും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റു. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

TAGS :

Next Story