Quantcast

പിണറായിയുടെ മണ്ഡലത്തിലും ലീഡ് നേടി സുധാകരൻ

ധർമടം നിയമസഭാ മണ്ഡലത്തിൽ ലീഡ്

MediaOne Logo

Web Desk

  • Updated:

    2024-06-04 09:47:40.0

Published:

4 Jun 2024 6:32 AM GMT

പിണറായിയുടെ മണ്ഡലത്തിലും ലീഡ് നേടി സുധാകരൻ
X

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ മുന്നിൽ. 40000ന് മുകളിലാണ് സു​ധാകരന്റെ ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും സുധാകരൻ തന്നെയാണ് ലീഡ് ചെയ്യുന്നത്.

94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ സുധാകരൻ കണ്ണൂരിൽ ജയിച്ചത്. എൽ.ഡി.എഫിന്റെ പി.കെ ശ്രീമതിയെ ആണ് അന്ന് പരാജയപ്പെടുത്തിയത്. വിജയിച്ചാൽ കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ മൂന്നാമൂഴമായിരിക്കുമിത്.

TAGS :

Next Story