Quantcast

സൂപ്പർ ലീഗ് കേരള ഫുട്ബോൾ: തൃശൂർ മാജിക് എഫ്.സിക്കതിരെ കണ്ണൂർ വാരിയേഴ്സിന് ജയം

95ാം മിനിറ്റിലാണ് കണ്ണൂരിന്റെ വിജയഗോൾ പിറന്നത്

MediaOne Logo

Web Desk

  • Published:

    9 Sep 2024 5:49 PM GMT

സൂപ്പർ ലീഗ് കേരള ഫുട്ബോൾ: തൃശൂർ മാജിക് എഫ്.സിക്കതിരെ കണ്ണൂർ വാരിയേഴ്സിന് ജയം
X

കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് തൃശൂർ മാജിക് എഫ്.സിയെയാണ് തോൽപ്പിച്ചത്. ഇഞ്ചുറി ടൈമിലെ ഗോളോടെ ഒന്നിനെതിരെ രണ്ടിനാണ് കണ്ണൂരിന്റെ ജയം. ആദ്യ പകുതിയിൽ അഭിജിത്തിലൂടെ തൃശൂരാണ് ആദ്യം ഗോൾ കണ്ടെത്തിയത്. 76ാം മിനുട്ടിൽ ഡേവിഡ് ഗ്രാൻഡേയിലൂടെ കണ്ണൂർ സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ ആല്‍വാരോ ആല്‍വാരസാണ് വിജയഗോൾ നേടിയത്.

TAGS :

Next Story