മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ
കുഴിക്ക് മുകളിൽ മെറ്റൽ കൂട്ടിയിട്ടിട്ടുണ്ട്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മലപ്പുറം: തുവ്വൂരിൽ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ. തുവ്വൂർ പഞ്ചായത്തിൽ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിക്ക് മുകളിൽ മെറ്റൽ കൂട്ടിയിട്ടിട്ടുണ്ട്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നാളെ പുറത്തെടുക്കും. അതേസമയം, കൃഷിഭവനിലെ താൽകാലിക ജീവനക്കാരിയെ ഈ മാസം 11 മുതൽ കാണാനില്ല. ഇവരുടെ മൃതദേഹമാണോയെന്ന് പൊലീസ് പരിശോധിക്കും.
Next Story
Adjust Story Font
16