Quantcast

ഗവർണർ രാജി ആവശ്യപ്പെട്ട വിസിമാരുടെ ഹിയറിങ് ഡിസംബർ 12ന്

കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴിച്ചുള്ളവർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    3 Dec 2022 2:20 PM

ഗവർണർ രാജി ആവശ്യപ്പെട്ട വിസിമാരുടെ ഹിയറിങ് ഡിസംബർ 12ന്
X

തിരുവനന്തപുരം: ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് 12ന്. രാവിലെ 11 മണിക്ക് എല്ലാവരോടും രാജ്ഭവനിൽ ഹാജരാവാനാണ് കത്തയച്ചിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വിസിമാർ ഹിയറിങിന് ഹാജരാകണം.

കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴിച്ചുള്ളവർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. മുൻ വിസിമാർക്ക് പകരം അഭിഭാഷകർക്ക് ഹിയറിങിന് ഹാജരാകാനും നിർദേശമുണ്ട്.

TAGS :

Next Story