Quantcast

വാഴക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

മൂന്ന് പെൺകുട്ടികളെയായിരുന്നു കാണാതായത്

MediaOne Logo

Web Desk

  • Published:

    20 Oct 2024 4:34 PM GMT

വാഴക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
X

മലപ്പുറം: മലപ്പുറം വാഴക്കാട് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയായിരുന്നു കാണാതായത്.

TAGS :

Next Story