Quantcast

ഏകീകൃത കുർബാന തർക്കം: നിലപാട് വ്യക്തമാക്കി മാർപാപ്പയുടെ പ്രതിനിധി

സർക്കുലർ രാവിലെ പള്ളികളിൽ വായിക്കണമെന്നും ആവിശ്യം.

MediaOne Logo

Web Desk

  • Updated:

    2023-08-05 19:36:31.0

Published:

5 Aug 2023 7:29 PM GMT

ernakulam angamaly archdiocese issue
X

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ നിലപാട് വ്യക്തമാക്കി മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ്പ് സിറിൽ വാസിൽ. തന്റെ ദൗത്യം ഏകീകരണ കുർബാന നടപ്പാക്കുക എന്നതെന്ന് പ്രതിനിധി. നയം വ്യക്തമാക്കിയത് എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് വേണ്ടി പുറപ്പെടുവിച്ച സർക്കുലറിൽ. തന്റെ ദൗത്യം പൂർത്തീകരിക്കാൻ സഹകരിക്കണമെന്നും സിറിൽ വാസിൽ. സർക്കുലർ രാവിലെ പള്ളികളിൽ വായിക്കണമെന്നും ആവിശ്യം. സർക്കുലർ അംഗീകരിക്കില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.

TAGS :

Next Story