യുവതിയെ പത്ത് വർഷം മുറിയില്‍ താമസിപ്പിച്ച സംഭവം; റഹ്മാനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
സംഭവത്തിൽ നെന്മാറ സിഐയിൽ നിന്നും വനിതാ കമ്മീഷൻ വിശദീകരണവും തേടിയിട്ടുണ്ട്
നെന്മാറയിൽ യുവതിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച യുവാവിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ. സംഭവത്തിൽ നെന്മാറ സിഐയിൽ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്.
Next Story
Adjust Story Font
16