Quantcast

തിരുവനന്തപുരം മെഡി. കോളജിൽ ചട്ടം ലംഘിച്ച് ഓണാഘോഷം

മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    27 Sep 2024 5:37 PM GMT

തിരുവനന്തപുരം മെഡി. കോളജിൽ ചട്ടം ലംഘിച്ച് ഓണാഘോഷം
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചട്ടം ലംഘിച്ച് ഓണാഘോഷം. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് കാത്ത് ലാബിന് സമീപം ആഘോഷപരിപാടികൾ നടന്നത്.

മെഡിക്കൽ കോളേജിൽ ഓണാഘോഷം പാടില്ലെന്ന് പ്രിൻസിപ്പൽ നേരത്തെ നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ ഈ വിലക്ക് ലംഘിച്ചാണ് കാർഡിയോളജി വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഇടപെട്ട് ആഘോഷം നിർത്തിവെപ്പിച്ചു.


TAGS :

Next Story