Quantcast

കാസർകോട് തിമിംഗല ഛർദിയുമായി മൂന്നു പേർ പിടിയിൽ

വിപണിയിൽ 10 കോടി രൂപ മൂല്യമുള്ള തിമിംഗല ഛർദിയാണ് പിടികൂടിയത്.

MediaOne Logo

ijas

  • Updated:

    2022-08-28 15:26:37.0

Published:

28 Aug 2022 3:22 PM GMT

കാസർകോട് തിമിംഗല ഛർദിയുമായി മൂന്നു പേർ പിടിയിൽ
X

കാസർകോട്: തിമിംഗല ഛർദിയുമായി മൂന്നു പേർ പിടിയിൽ. കാഞ്ഞങ്ങാട് , രാജപുരം സ്വദേശികളായ ദിവാകരൻ, സിദ്ദിഖ്, നിഷാദ് എന്നിവരാണ് പിടിയിലായത്. വിപണിയിൽ 10 കോടി രൂപ മൂല്യമുള്ള തിമിംഗല ഛർദിയാണ് പിടികൂടിയത്.

TAGS :

Next Story