സുൽത്താൻബത്തേരിയില്‍ എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ കടുവ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്
കഴിഞ്ഞവർഷം ഏദൻവാലി എസ്റ്റേറ്റിൽ നിന്ന് വനംവകുപ്പ് ഒരു കടുവയെ പിടികൂടിയിരുന്നു
വയനാട്: സുൽത്താൻബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ കടുവ ചാടി. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയാണ് കടുവയുടെ ആക്രമണമു ണ്ടായത്. കഴിഞ്ഞവർഷം എസ്റ്റേറ്റിൽ നിന്ന് വനംവകുപ്പ് ഒരു കടുവയെ പിടികൂടിയിരുന്നു.
Next Story
Adjust Story Font
16