Quantcast

ഇടുക്കിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    12 Jan 2025 1:53 PM GMT

ഇടുക്കിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
X

ഇടുക്കി: ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഒഡിഷ സ്വദേശികളായ നിർമ്മൽ ബിഷോയി , നാരായൺ ബിഷോയി എന്നിവരാണ് പിടിയിലായത്. അടിമാലി നർക്കോട്ടിക്ക് എൻഫോഴ്സ്മെൻറ് സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്. 6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ചില്ലറ വിൽപ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.


TAGS :

Next Story