Quantcast

കൊച്ചി നഗരത്തിൽ മാലിന്യം നിക്ഷേപിച്ചു; ഏജൻസിക്ക് 200000 രൂപ പിഴ ചുമത്തി കോർപ്പറേഷൻ

വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഏജൻസിക്കെതിരെയാണ് പിഴ ചുമത്തിയത്

MediaOne Logo

Web Desk

  • Published:

    21 Oct 2023 3:20 PM

waste, Kochi Corporation, latest malayalam news, മാലിന്യം, കൊച്ചി കോർപ്പറേഷൻ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കൊച്ചി: അനധികൃത മാലിന്യ നിക്ഷേപം നടത്തിയ ഏജൻസിക്കെതിരെ നടപടിയെടുത്ത് കൊച്ചി കോർപ്പറേഷൻ. മാലിന്യ നിക്ഷേപം നടത്തിയതിന് ഏജൻസിക്ക് ഹെൽത്ത് ഓഫീസർ 200000 രൂപ പിഴ ചുമത്തി.


വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഏജൻസിക്കെതിരെയാണ് പിഴ ചുമത്തിയത്. കളമശ്ശേരി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ചമ്പോക്കടവ് പാലത്തിന് സമീപമാണ് തള്ളിയത്.



TAGS :

Next Story