മോദി സർക്കാർ ഫാഷിസ്റ്റല്ലെന്ന സിപിഎം കരട് രേഖ സംഘപരിവാറുമായി സന്ധി ചെയ്യാനുള്ള സിപിഎമ്മിന്റെ നീക്കം: വിഡി സതീശൻ
ശശി തരൂർ വിഷയം മുക്കാനാണ് രാഷ്ട്രീയപ്രമേയം ചർച്ചയാക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ

തിരുവനന്തപുരം: മോദി സർക്കാർ ഫാഷിസ്റ്റല്ലെന്ന സിപിഎം കരട് രേഖ സംഘപരിവാറുമായി സന്ധി ചെയ്യാനുള്ള നീക്കമെന്ന് പ്രതിപക്ഷനേതാവ്. സംഘപരിവാറിന് സിപിഎം നൽകുന്ന സർട്ടിഫിക്കറ്റാണ് കരട് രേഖയെന്നും വിഡി സതീശൻ പറഞ്ഞു.
എന്നാൽ ശശി തരൂർ വിഷയം മുക്കാനാണ് രാഷ്ട്രീയപ്രമേയം ചർച്ചയാക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ തിരിച്ചടിച്ചു. സിപിഐക്ക് വിമർശനം ഉണ്ടെങ്കിൽ ഭേദഗതി കൊടുക്കട്ടെയെന്നും എകെ ബാലൻ പറഞ്ഞു.
Next Story
Adjust Story Font
16