Quantcast

വീണ്ടും പടയപ്പ; മൂന്നാറിൽ കാട്ടാന ആക്രമണം

ആന കാർഷികവിളകൾ നശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2024-07-03 03:09:25.0

Published:

3 July 2024 3:08 AM GMT

padayappa
X

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചെണ്ടുവര എസ്‌റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. ലയങ്ങൾക്ക് സമീപത്തെത്തിയ പടയപ്പ കാർഷികവിളകൾ നശിപ്പിച്ചു. നാട്ടുകാരാണ് ആനയെ പ്രദേശത്തുനിന്ന് തുരത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മറയൂർ മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്. കഴിഞ്ഞ ​ദിവസമാണ് മൂന്നാർ മേഖലയിലേക്ക് പടയപ്പയെത്തിയത്. ജനവാസ മേഖലകളിലേക്ക് ആനയിറ​ങ്ങുന്നത് ആളുകളിൽ ആശങ്ക ഉളാവുക്കുന്നുണ്ട്.

TAGS :

Next Story