വന്യമൃഗശല്യം; സർക്കാർ നിശ്ചലത തുടർന്നാൽ പീന്നീട് അതിന്റെ ഫലം ഉണ്ടാകുമെന്ന് കോതമംഗലം രൂപത
പ്രശ്‌നത്തിൽ പരിഹാരം കാണാത്തത് സർക്കാരിന്റെ വീഴ്ചയാണെന്ന് രൂപത അധ്യക്ഷൻ ജോർജ് മടത്തിങ്കണ്ടത്തിൽ
ഏറണാകുളം: വന്യമൃഗ ശല്യത്തിൽ സർക്കാർ നിശ്ചല നിലപാട് തുടർന്നാൽ പീന്നീട് അതിന്റെ ഫലം ഉണ്ടാകുമെന്ന് കോതമംഗലം രൂപത. പ്രശ്‌നത്തിൽ പരിഹാരം കാണാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് രൂപത അധ്യക്ഷൻ ജോർജ് മടത്തിങ്കണ്ടത്തിൽ മീഡിയവണിനോട് പറഞ്ഞു. വിഷയത്തിൽ കരട് ബില്ലിനെക്കുറിച്ച് അറിയാത്ത എംഎൽഎമാർ നിയമസഭയിൽ പോകണമെന്നില്ലെന്നും ജോർജ് മടത്തികണ്ടത്തിൽ പറഞ്ഞു.
വാർത്ത കാണാം-
Next Story
Adjust Story Font
16