Quantcast

വഖഫ് ബില്ലിനെതിരെ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ ജാഗ്രതയോടെയാകണം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

'' വഖഫ് നിയമം പാസാക്കുന്നത് മുനമ്പം പ്രശ്നത്തിന് പരിഹാരമല്ല. മുനമ്പം പ്രശ്നം പരിഹരിക്കേണ്ടത് ഭരണകൂടം''

MediaOne Logo

Web Desk

  • Updated:

    2 April 2025 8:58 AM

Published:

2 April 2025 8:43 AM

വഖഫ് ബില്ലിനെതിരെ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ ജാഗ്രതയോടെയാകണം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
X

കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ ജാഗ്രതയോടെയാകണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ.

' വഖഫ് ബിൽ ഭരണഘടനാ വിരുദ്ധമാണ്. വഖഫ് ഭേദഗതി നിയമം മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതല്ല. ബിൽ പാസായാൽ വഖഫ് സ്വത്തുക്കളെല്ലാം തർക്കഭൂമിയായി മാറും.വഖഫ് നിയമം പാസാക്കുന്നത് മുനമ്പം പ്രശ്നത്തിന് പരിഹാരമല്ല.

മുനമ്പം പ്രശ്നം പരിഹരിക്കേണ്ടത് ഭരണകൂടം. കോൺഗ്രസിനും ഇടതുപക്ഷപാർട്ടികൾക്കും വഖഫ് വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും വിസ്‌ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌ വ്യക്തമാക്കി.

Watch Video Report


TAGS :

Next Story