Quantcast

മലപ്പുറം കൊടുവായൂരിൽ യുവാവിന് കുത്തേറ്റു

തോട്ടശേരിയറ സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്.

MediaOne Logo

Web Desk

  • Published:

    22 Oct 2024 11:32 AM GMT

മലപ്പുറം കൊടുവായൂരിൽ യുവാവിന് കുത്തേറ്റു
X

മലപ്പുറം: എആർ നഗർ കൊടുവായൂരിൽ യുവാവിന് കുത്തേറ്റു. തോട്ടശേരിയറ സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. നേരത്തെയുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമുണ്ടായത്. ചേളാരി പടിക്കൽ സ്വദേശിയാണ് കുത്തിയത് എന്നാണ് വിവരം. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

TAGS :

Next Story