Quantcast

പണമിടമാട് സംബന്ധിച്ച തർക്കം; മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു

കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്

MediaOne Logo

Web Desk

  • Updated:

    2025-04-23 04:39:30.0

Published:

23 April 2025 8:38 AM IST

Manjeri attack
X

മലപ്പുറം: പണമിടമാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു. കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്. ജവാദ് എന്നയാളാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിൻ്റെ വീട്ടിലെത്തിയായിരുന്നു അക്രമം.

Updating....



TAGS :

Next Story