Quantcast

സുഷമ സ്വരാജ് കുവൈത്തിലെത്തി

ഇന്ത്യൻ എഞ്ചിനീയർമാരുടെ അക്രഡിറ്റേഷൻ പ്രശ്നത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 Oct 2018 6:28 PM GMT

സുഷമ സ്വരാജ് കുവൈത്തിലെത്തി
X

ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കുവൈത്തിലെത്തി. വൈകീട്ട് ഇന്ത്യൻ എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി മീറ്റിങ്ങിൽ മന്ത്രി പങ്കെടുത്തു . ഇന്ത്യൻ എഞ്ചിനീയർമാരുടെ അക്രഡിറ്റേഷൻ പ്രശ്നത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ബുധനാഴ്ചയാണ് കുവൈത് അധികൃതരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്

TAGS :

Next Story