കൊല്ലം വെൺപാലക്കര തെക്കുംഭാഗത്ത് രാജു അശോകൻ (50) ആണ് മരിച്ചത്. ഭാര്യ: ലേഖ. മകൾ: കൃഷ്ണപ്രിയ. മാതാവ്: രാധ. രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ നടക്കും.