കുവൈത്തിൽ 1548 പേർക്ക് കൂടി കോവിഡ്
രോഗബാധിതരുടെ ആകെ എണ്ണം 2,25,980 ആയി ഉയർന്നു
കുവൈത്തിൽ 1548 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,25,980 ആയി ഉയർന്നു. 1253 പേർക്കു കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തർ 2,10,024 ആയി. 12 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1270 ആയി. നിലവിൽ 14,686 പേരാണ് ചികിത്സയിലുള്ളത്. 242 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Next Story
Adjust Story Font
16