കുവൈത്തിൽ 1203 പേർക്ക് കൂടി കോവിഡ്; 224 പേരുടെ നില ഗുരുതരം
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1353 ആയി. പുതുതായി 1203 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1422 പേർ രോഗമുക്തരായി. ചികിത്സയിലുള്ള 224 പേരുടെ നില ഗുരുതരമാണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,37,192 ആയി. 2,21,943 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 13,896 പേരാണ് ചികിത്സയിലുള്ളത്.
Next Story
Adjust Story Font
16