മലയാളമീഡിയം പഠിച്ച ഒരാൾക്ക് പോലും IELTS, OET സിമ്പിളായി ക്ലിയർ ചെയ്യാം
പാറ്റേണ്‍ ബെയ്സ്ഡ് റൈറ്റിംഗ് ടെക്നിക്കുകളും കോണ്‍സെപ്റ്റ് ബെയ്സ്ഡ് സ്പീക്കിംഗ് മെത്തേഡുകളും... ഇന്ത്യയിലെ സ്റ്റഡി അബ്രോഡ് കോച്ചിംഗ് സെന്‍ററുകളിൽ കോസ്മോ മാത്രമാണ് ഇത്തരമൊരു പഠനരീതി പിന്തുടരുന്നത്.
വിദേശരാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസവും ജോലിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചും വെല്ലുവിളിയാകുന്നത് IELTS, OET പോലുള്ള പരീക്ഷകളാണ്. ഇതിനൊരു പരിഹാരമാണ് പാറ്റേണ്‍ ബെയ്സ്ഡ് റൈറ്റിംഗ് ടെക്നിക്കുകളും കോണ്‍സെപ്റ്റ് ബെയ്സ്ഡ് സ്പീക്കിംഗ് മെത്തേഡുകളും… ഇന്ത്യയിലെ സ്റ്റഡി അബ്രോഡ് കോച്ചിംഗ് സെന്‍ററുകളിൽ കോസ്മോ മാത്രമാണ് ഇത്തരമൊരു പഠനരീതി പിന്തുടരുന്നത്. മലയാളം മീഡിയത്തില്‍ പഠിച്ച ഒരാൾക്ക് പോലും IELTS, OET പരീക്ഷകളില്‍ വളരെ എളുപ്പത്തില്‍ വിജയം നേടിയെടുക്കാന്‍ സാധിക്കും.
IELTS പരീക്ഷയില്‍ പലപ്പോഴും കേരളത്തില്‍ നിന്നുള്ള കുട്ടികളെ സംബന്ധിച്ച് ബുദ്ധിമുട്ടാകുന്നത് സ്പീക്കിംഗും റൈറ്റിംഗും മൊഡ്യൂള്‍സ് ആണ്. എന്നാല്‍ 90 ശതമാനവും ഇവിടെ ക്ലാസില്‍ പഠിപ്പിക്കുന്നത് മാത്രമായിരിക്കും പരീക്ഷയ്ക്ക് ചോദിക്കുക എന്നൊരു ഗ്യാരണ്ടിയാണ് കോസ്മോ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇത്തരമൊരു ഗ്യാരണ്ടി നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് കോസ്മോ. പാറ്റേണ്‍ ബെയ്സ്ഡ് റൈറ്റിംഗ് ടെക്നിക്കുകളും കോണ്‍സെപ്റ്റ് ബെയ്സ്ഡ് സ്പീക്കിംഗ് മെത്തേഡുകളും ഉപയോഗിച്ചുള്ള കോസ്മോയിലെ പഠനരീതി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് വിദേശപഠനത്തിനും വിദേശത്തൊരു ജോലിക്കും സഹായകമായിട്ടുള്ളത്.
എന്താണ് ഈ പാറ്റേണ്‍ ബെയ്സ്ഡ് മെത്തേഡ്, വിദേശപഠനത്തിനൊരുങ്ങുന്ന കുട്ടികളെ എങ്ങനെയാണ് ഈ പഠനരീതി സഹായിക്കുന്നത്?
എഴുത്തുപരീക്ഷയ്ക്കായാണ് കോസ്മോ പാറ്റേണ്‍ ബെയ്സ്ഡ് മെത്തേഡ് അവലംബിക്കുന്നത്. ഇരുനൂറോളം ചോദ്യങ്ങള്‍ക്ക് ഒരേ ആമുഖം, ഒരേ മിഡില്‍ പാരഗ്രാഫ്, ഒരേ കണ്‍ക്ലൂഷന്‍. പരീക്ഷയ്ക്ക് ഏതു ചോദ്യം വന്നാലും അതിന്‍റെ ഉത്തരം എഴുതുകയും ബാക്കി ഈ സ്ഥിരം പഠിച്ചുവെച്ച ഭാഗങ്ങള്‍ കൂട്ടി എഴുതുകയും ചെയ്താല്‍ മതി, ഒരു വിദ്യാര്‍ത്ഥിക്ക് IELTS എഴുത്തുപരീക്ഷയില്‍ ഉന്നതവിജയം നേടാന്‍.
സ്പീക്കിംഗ് പരീക്ഷയ്ക്ക് കോണ്‍സെപ്റ്റ് ബെയ്സ്ഡ് മെത്തേഡ് ആണ് ഉപയോഗിക്കുന്നത്. 15 മുതല്‍ 20 ചോദ്യങ്ങള്‍ക്ക് വരെ ഒരുത്തരം എന്നതാണത്. റീഡിംഗ്, ലിസണിംഗ് പരീക്ഷകളിലേക്ക് വരുമ്പോള്‍ ഈസി റീഡിംഗ്, സ്പീഡ് റീഡിംഗ്, ക്യുക്ക് ആന്‍സേഴ്സ് എന്നതാണ് പഠനരീതി. ഇത് ക്യത്യമായി പിന്തുടരുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പത്തില്‍ IELTS നേടാന്‍ കഴിയും എന്നതാണ് ഇതിന്‍റെ ഗുണം. മലയാളം മീഡിയത്തില്‍ പഠിച്ച ഒരാളാണെങ്കില്‍ കൂടി വളരെ എളുപ്പത്തില്‍ IELTS കരസ്ഥമാക്കാം.
പ്രാക്ടീസ് സെക്ഷനുകളും മോക് ടെസ്റ്റുകളും മാത്രം നല്‍കുന്ന പഠനരീതിയല്ല കോസ്മോയുടേത്. ആദ്യം പാഠങ്ങള്‍ പഠിപ്പിക്കുകയും പിന്നെ അതില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ നടത്തുകയും ചെയ്യുക. ആദ്യം ആശയങ്ങളും ടെക്നിക്കുകളും പറഞ്ഞുതരികയും പിന്നീട് മോക് ടെസ്റ്റ് നടത്തുകയും ചെയ്യുക. മോക് ടെസ്റ്റ് വഴി ഒരു വിദ്യാര്‍ത്ഥി ഏത് ഏരിയയിലാണ് വീക്കെന്ന് കണ്ട് ആ ഏരിയയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും പഠിക്കാനും കോസ്മോയിലെ ട്യൂട്ടര്‍മാര്‍ കൂടെയുണ്ടാകും. IELTS അല്ലാതെ, വിദേശത്ത് ഒരു ജോലിയെന്ന നിരവധി നഴ്സുമാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കാന്‍ കോസ്മോയുടെ OET ക്ലാസുകള്‍ സഹായിച്ചിട്ടുണ്ട്.
ഈ പഠനരീതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സഹായകമാകുന്ന രീതിയിൽ ഓഫ്‍ലൈന്‍ ആയിട്ടും ഓണ്‍ലൈനായിട്ടും ഗ്രൂപ്പ് ക്ലാസുകളും, വ്യക്തികള്‍ക്ക് മാത്രമായിപേഴ്സണല്‍ ക്ലാസുകളും കോസ്മോ നല്‍കുന്നുണ്ട്. ക്ലാസുകള്‍ ലൈവ് ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ അപ്പപ്പോള്‍ ക്ലിയര്‍ ചെയ്യാനും സാധിക്കും. സ്ക്രീന്‍ ഷെയര്‍ ചെയ്താണ് പഠിപ്പിക്കുന്നത് എന്നതിനാല്‍ കുട്ടികള്‍ക്ക് ട്യൂട്ടര്‍ പറയുന്നത് എന്താണോ അത് പെട്ടെന്ന് മനസ്സിലാക്കിയെടുക്കാനാവും. ഓണ്‍ലൈന്‍ ആയും ഓഫ്‍ലൈന്‍ ആയി ഏത് ക്ലാസിന് ചേരുന്ന കുട്ടികള്‍ക്കും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ഫ്രീ ആണ്.
തിരുവനന്തപുരത്തും കോട്ടയത്തും കൊച്ചിയിലും അല്ലാതെ കേരളത്തിന് പുറത്ത് കോയമ്പത്തൂരൂം കോസ്മോയ്ക്ക് സെന്‍ററുകളുണ്ട്. IELTS, OET ക്ലാസുകള്‍ കൂടാതെ PTE, ജര്‍മന്‍ ലാംഗേജ്, ഗള്‍ഫ് രാജ്യങ്ങളിലേക്കാവശ്യമായ DHA,മോഹ ക്ലാസുകള്‍, സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ എന്നിവയും കോസ്മോ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
For Free Registration, Pls click on
https://forms.gle/FB6mN3ASSCo5M6kC6
Ph : 9645220486, 90375 66995, 90744 07881, 97783 25771, 0471-2080486.
Follow Us:-
Facebook: https://www.facebook.com/cosmoielts
Twitter: https://twitter.com/CosmoCentre
LinkedIn: https://www.linkedin.com/in/cosmo-centre-31743a11b
Instagram: https://www.instagram.com/cosmokerala/
Adjust Story Font
16