Light mode
Dark mode
ബുദ്ധമത ചടങ്ങില്‍ പങ്കെടുത്ത് വിവാദത്തിലായതോടെ ആണ് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ജലവകുപ്പ് മന്ത്രിയുമായ രാജേന്ദ്രപാല്‍ ഗൗതം സ്ഥാനം ഒഴിഞ്ഞത്. പരിപാടി വിവാദമാക്കിയ ബി.ജെ.പിക്ക് പരാജയ ഭീതിയാണ് ഉള്ളത്...
ബോധവത്കരണങ്ങൾ ഇത്രയും സജീവമല്ലാത്ത കാലത്ത് സ്വന്തം റിസ്കിൽ ബോധവത്കരണക്ലാസുകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് അസി.എക്സൈസ് ഇൻസ്പെക്ടറായി വിരമിച്ച ടി വർഗീസ്....
സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മഠത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവുപോലും മാനിക്കാത്ത നടപടിയാണ് അധികൃതരുടെ ഭാഗത്ത്...
എല്ലാ സമയത്തും തങ്ങള്‍ യുഎപിഎക്ക് എതിരാണ് എന്ന് പറഞ്ഞിട്ടുള്ള പാട്ടിയാണ് സി.പി.എം, പക്ഷെ, ഒരിക്കലും ആക്ടീവായി അതിനെതിരെ ഒരു നിലപാട് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. | അഭിമുഖം: അഡ്വ....
മധുവിനോടുള്ള സ്നേഹം കവിതകളിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ഒരു കൂട്ടം കവികള്‍. 'മെലെ കാവുളു' എന്ന കവിതാസമാഹാരം ഒരു സ്മാരകമാണ്. കവിതകള്‍ കൊണ്ടുള്ള സ്മാരകം. പുസ്തകത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളായ എസ്....
ഒഡീഷയിലെ കണ്ഡമാലില്‍ ദലിത്-ആദിവാസി വംശഹത്യ നടന്നിട്ട് 14 വര്‍ഷം പിന്നിടുകയാണ്. കണ്ഡമാല്‍ കലാപ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രധാന പോരാളികളിലൊരാളാണ് അജയകുമാര്‍ സിങ്. അറിയപ്പെടുന്ന ഈ...
ലോകത്തെ പുതുക്കിപ്പണിയുക, സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പെടുക്കുക എന്ന മാര്‍ക്സിന്റ ലക്ഷ്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതിനു സ്വീകരിച്ച മാര്‍ഗത്തെ അംബേദ്കര്‍ തള്ളിപ്പറയുന്നുണ്ട്. | അഭിമുഖം-രണ്ടാം...
ഭരണഘടനയെച്ചൊല്ലി വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. രാജിവെച്ച മന്ത്രി സജി ചെറിയാനാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മന്ത്രിയുടെ ഭരണഘടന വിരുദ്ധ പരാമര്‍ശം പ്രതിപക്ഷവും സംഘപരിവാറും ഏറ്റെടുക്കുകയും...
ക്വിയര്‍ (ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍) വിഷയത്തില്‍ നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ആദിയുടെ സ്വരം വേറിട്ടതാണ്. ആദിയുമായി അജയ് നാരായണന് നടത്തുന്ന സംഭാഷണം.
സുപ്രീം കോടതി വന ഭരണത്തിന്റെ ഒരു പ്രധാന റോള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ കേസ് വഴി. അതിന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി എന്ന ഒരു കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്. എക്സിക്യുട്ടീവിന്റെ റോള്‍ ജുഡീഷ്യറി...
ഓരോ വെള്ളിയാഴ്ചക്ക് ശേഷവും ശനിയാഴ്ചയുണ്ടെന്നാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ...
കേരളത്തില്‍ മാറി മാറി വന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ നടപ്പാക്കുന്ന വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. നിര്‍മാണം പാതിവഴിയിലെത്തുമ്പോഴേക്കും വന്‍തോതിലുള്ള പരിസ്ഥിതി നാശം സംഭവിച്ചു...
2018ല്‍ ഒരു കൂട്ടം പുതുമുഖങ്ങളുമായെത്തിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരിസ് മുഹമ്മദ് മലയാള സിനിമയിലെ തന്റെ വരവ് അറിയിച്ചത്. ക്വീനിന്റെ വിജയം ഷാരിസിന്റെയും കരിയറില്‍ വഴിത്തിരിവായി. ആദ്യ രാത്രി,...
അന്തരിച്ച ഗായകൻ കെ.കെയുമായുള്ള അഭിമുഖം
എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.കെ ബാലനാണ് വിഷയം വീണ്ടും...
ലഷ്കറെ ത്വയ്ബ ബന്ധം ഉള്‍പ്പെടെ ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച ഹരിയാന സ്വദേശി മുഹമ്മദ് റാഷിദ് ജയില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കേസില്‍ ഡല്‍ഹി ഹൈക്കോടതി റാഷിദ് ഉള്‍പ്പടെ അഞ്ചുപേരെ വെറുതെ...
വീഡിയോ
അഞ്ചു വര്‍ഷമായി അവള് പോരാട്ടം തുടങ്ങിയിട്ട്. കേസില്‍ അറസ്റ്റ് നടന്നെങ്കിലും പല തവണ കേസ് അട്ടിമറിക്കപ്പെട്ടു. സിനിമയെ വെല്ലുന്ന നാടകീയതകളായിരുന്നു കേസിലുടനീളം സംഭവിച്ചതും ഇപ്പോള്‍...
സിറിയൻ ആഭ്യന്തര യുദ്ധത്തിൽ അമേരിക്കൻ ഇടപെടലിനെക്കുറിച്ചുള്ള ചോംസ്കിയുടെ പ്രധാന കാഴ്ചപ്പാടുകൾ അറിയാനുള്ള ചെറിയ ഒരു ശ്രമമാണ് ഈ അഭിമുഖം
ജാതി വ്യവസ്ഥ, വര്‍ണ്ണ വിവേചനം, ടോക്സിക് പാരന്റിങ്, മുസ്ലിം വേട്ട എന്നീ വിവിധ അടരുകളിലുള്ള വിഷയങ്ങള്‍ വ്യക്തമായി സംസാരിച്ച സിനിമയാണ് ഹര്‍ഷദിന്റെ കഥയില്‍ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ 'പുഴു' എന്ന...