വായിക്കപ്പെടുന്നതിലൂടെ വീണ്ടും വീണ്ടും പൂര്‍ണതയിലെത്തുന്ന എഴുത്തുകള്‍
എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മനുഷ്യരെ, പ്രകൃതിയെ, സമൂഹത്തെ, അങ്ങനെ ഞാനുമായ് അറിഞ്ഞും അറിയാതെയും ഇടപഴകുന്ന ഓരോന്നിനെ കുറിച്ചും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. | 2023 ബാക്കിവെച്ച എഴുത്ത്...