ഇറോംശര്‍മിളയെ കോടതി കുറ്റവിമുക്തയാക്കി
ഇറോംശര്‍മിളയെ കോടതി കുറ്റവിമുക്തയാക്കി
അഫ്സ്പ നിയമം റദ്ദാക്കുകയാണെങ്കില്‍ നിരാഹാരം അവസാനിക്കാന്‍ തയ്യാറാണെന്ന് ഇറോം ശര്‍മിള കോടതിയെ അറിയിച്ചു
ആത്മഹത്യശ്രമകേസില്‍ മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തക ഇറോംശര്‍മിളയെ കോടതി കുറ്റവിമുക്തയാക്കി. 2006 ല്‍ ഫയല്‍ ചെയ്ത കേസിലാണ് ഡല്‍ഹി പട്യാല ഹൌസ് കോടതി ഇറോം ശര്‍മിളയെ കുറ്റവിമുക്തരാക്കിയത്.
അഫ്സ്പ നിയമം റദ്ദാക്കുകയാണെങ്കില്‍ നിരാഹാരം അവസാനിക്കാന്‍ തയ്യാറാണെന്ന് ഇറോം ശര്‍മിള കോടതിയെ അറിയിച്ചു. അസമിലെ പ്രത്യേക സൈനീക സായുധാധികാര നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി ഇറോം ശര്‍മിള നിരാഹാരസമരത്തിലാണ്. സമരത്തിനിടെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
Next Story
Adjust Story Font
16