സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇസ്‌ലാമാബാദ് സന്ദര്‍ശിക്കാന്‍ ഒരുക്കമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇസ്‌ലാമാബാദ് സന്ദര്‍ശിക്കാന്‍ ഒരുക്കമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

MediaOne Logo

Subin

  • Published:

    3 May 2018 9:22 PM

സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇസ്‌ലാമാബാദ് സന്ദര്‍ശിക്കാന്‍ ഒരുക്കമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി
X

സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇസ്‌ലാമാബാദ് സന്ദര്‍ശിക്കാന്‍ ഒരുക്കമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

പാകിസ്ഥാനുമായി സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ഇസ്‌ലാമാബാദ് സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ജയ്ശങ്കര്‍ സുബ്രഹ്മണ്യം അറിയിച്ചു...

പാകിസ്ഥാനുമായി സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ഇസ്‌ലാമാബാദ് സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ജയ്ശങ്കര്‍ സുബ്രഹ്മണ്യം അറിയിച്ചു. കശ്മീരിലെ നുഴഞ്ഞുകയറ്റം മാത്രമായിരിക്കും ചര്‍ച്ചയാവുക. കശ്മീര്‍ പ്രശ്നത്തിന്‍റെ മൂലകാരണം നുഴഞ്ഞുകയറ്റമാണെന്നും ജയശങ്കര്‍ പറയുന്നു.

കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ത്യക്കും പാകിസ്ഥാനും ബാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി ജയശങ്കറിനു കൈമാറിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story