ഉത്തരാഖണ്ഡില്‍ ബിജെപിയുമായി സഖ്യത്തിനൊരുങ്ങിയ രണ്ട് എംഎല്‍എമാരെ പുറത്താക്കി
സാകേത് ബഹുഗുണയേയും അനില്‍ ഗുപ്തയേയുമാണ് പുറത്താക്കിയത്
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയുമായി സഖ്യത്തിനൊരുങ്ങിയ 9 എംഎല്‍എമാരില്‍ രണ്ടുപേരെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സാകേത് ബഹുഗുണയേയും അനില്‍ ഗുപ്തയേയുമാണ് പുറത്താക്കിയത്. വിമത നേതാക്കള്‍ കഴിഞ്ഞ ദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story
Adjust Story Font
16