Quantcast

ജയലളിതയുടെ മരണം: സിബിഐ അന്യേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി

MediaOne Logo

Trainee

  • Published:

    25 May 2018 11:57 AM GMT

ജയലളിതയുടെ മരണം:  സിബിഐ അന്യേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി
X

ജയലളിതയുടെ മരണം: സിബിഐ അന്യേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി

എം പി ശശികല പുഷ്പ നല്‍കിയ ഹരജിയാണ് തള്ളിയത്.

ജയലളിതയുടെ മരണത്തില്‍ സിബിഐ അന്യേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. പുറത്താക്കപ്പെട്ട എ ഐ എ ഡി എം കെയുടെ എം പി ശശികല പുഷ്പ നല്‍കിയ ഹരജിയാണ് തള്ളിയത്.

TAGS :

Next Story