Quantcast

ലാൻഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്‍റെ ചക്രം പൊട്ടിത്തെറിച്ചു

MediaOne Logo

admin

  • Published:

    28 May 2018 1:02 PM GMT

ലാൻഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്‍റെ ചക്രം പൊട്ടിത്തെറിച്ചു
X

ലാൻഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്‍റെ ചക്രം പൊട്ടിത്തെറിച്ചു

വിമാനത്തിലുണ്ടായിരുന്ന 73 യാത്രക്കാരെയും നാല് ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം

ലാൻഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്‍റെ ചക്രം പൊട്ടിത്തെറിച്ചു. തിരുപ്പതിയില്‍ നിന്നും ഹൈദരാബാദിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 73 യാത്രക്കാരെയും നാല് ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. ഉടന്‍തന്നെ അഗ്നരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എൽ.എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു. ഇതേതുടർന്ന് റണ്‍വേ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടു. റണ്‍വേ നിലച്ചുപോയതിനാല്‍ ഏതാനും വിമാനങ്ങള്‍ ബെംഗളൂരു, ചെന്നൈ വഴിതിരിച്ചുവിട്ടു.

TAGS :

Next Story